ഗ്രാമ പഞ്ചായത്ത് /മുനിസിപ്പാലിറ്റി /കോർപറേഷൻ തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കെട്ടിട നികുതി അടയ്ക്കുവാനും( building tax ) , ഉടമസ്ഥ അവകാശ സർട്ടിഫിക്കറ്റിനു(ownership certificate ) ഒക്കെ ഓൺലൈനായി ചെയ്യാവുന്നതാണ് . ഇതിനായി താഴെ പറയുന്ന വെബ്സൈറ്റ് അഡ്രസ് സന്ദർശിക്കുക
http://tax.lsgkerala.gov.in/epayment/index.php
അതിനു ശേഷം വാർഡ്: രൂപീകൃതമായ വര്ഷം 2013 ( പഴയത് ആണെങ്കിൽ 1993 ) സെലക്ട് ചയ്യുക
അതിനോടൊപ്പം തന്നെ അടുത്ത വരിയിലെ കോളത്തിൽ വാർഡ് നമ്പർ പിന്നെ വീട് /കെട്ടിട നമ്പർ തുടങ്ങിയവ രേഖപ്പെടുത്തി "serch" ബട്ടൺ അമർത്തുമ്പോൾ നിങ്ങളുടെ വീട് /കെട്ടിടം വിവരങ്ങൾ താഴെ ദൃശ്യം ആകും . അത് ശെരിയാണെങ്കിൽ "select" എന്ന ബട്ടൺ അമർത്തുക .( ചിത്രം താഴെ തന്നിരിക്കുന്നു )
തുടർന്നുള്ള പേജിൽ അടയ്ക്കുവാനുള്ള തുകയും അടയ്ക്കാൻ ഉള്ള ലിങ്കും ദൃശ്യമാകും
http://tax.lsgkerala.gov.in/epayment/index.php
ഈ പേജിൽ quick pay എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന ബട്ടൺ അമർത്തുക ( താഴെ ഉള്ള ചിത്രം ശ്രെദ്ധിക്കുക )
തുടർന്നു വരുന്ന പേജിൽ ചിത്രത്തിൽ അടയാളപ്പെടുത്തിയ (...) ഇത് ക്ലിക് ചെയ്യുക
തുടർന്നു വരുന്ന പേജിൽ ചിത്രത്തിൽ അടയാളപ്പെടുത്തിയ പോലെ ജില്ലയും ഗ്രാമ പഞ്ചായത്ത് /മുനിസിപ്പാലിറ്റി /കോർപറേഷൻ ഇതിൽ ഏതിൽ പെട്ടതാണ് എന്ന് തിരഞ്ഞെടുക്കുക
ചിത്രത്തിൽ ഇപ്പോൾ ഗ്രാമ പഞ്ചായത്ത് എന്നതാണ് ഉദാഹരണം ആയി തിരഞ്ഞെടുത്തിരിക്കുന്നത്
ഇനി സേർച്ച് ബട്ടൺ അമർത്തുക
തുടർന്നു കാണിക്കുന്ന ലിസ്റ്റിൽ നിങ്ങളുടെ ഗ്രാമ പഞ്ചായത്ത് /മുനിസിപ്പാലിറ്റി /കോർപറേഷൻ ന്റെ പേരിനു നേരെ ഉള്ള "select" ഇൽ ക്ലിക്ക് ചെയ്യുക
അതിനോടൊപ്പം തന്നെ അടുത്ത വരിയിലെ കോളത്തിൽ വാർഡ് നമ്പർ പിന്നെ വീട് /കെട്ടിട നമ്പർ തുടങ്ങിയവ രേഖപ്പെടുത്തി "serch" ബട്ടൺ അമർത്തുമ്പോൾ നിങ്ങളുടെ വീട് /കെട്ടിടം വിവരങ്ങൾ താഴെ ദൃശ്യം ആകും . അത് ശെരിയാണെങ്കിൽ "select" എന്ന ബട്ടൺ അമർത്തുക .( ചിത്രം താഴെ തന്നിരിക്കുന്നു )
തുടർന്നുള്ള പേജിൽ അടയ്ക്കുവാനുള്ള തുകയും അടയ്ക്കാൻ ഉള്ള ലിങ്കും ദൃശ്യമാകും

Comments
Post a Comment