Posts

കെട്ടിട നികുതി അടയ്ക്കൽ

ഗ്രാമ പഞ്ചായത്ത് /മുനിസിപ്പാലിറ്റി /കോർപറേഷൻ  തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കെട്ടിട നികുതി അടയ്ക്കുവാനും( building tax ) , ഉടമസ്ഥ അവകാശ സർട്ടിഫിക്കറ്റിനു(ownership certificate ) ഒക്കെ ഓൺലൈനായി ചെയ്യാവുന്നതാണ് . ഇതിനായി താഴെ പറയുന്ന വെബ്സൈറ്റ് അഡ്രസ് സന്ദർശിക്കുക http://tax.lsgkerala.gov.in/epayment/index.php ഈ പേജിൽ  quick pay എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന ബട്ടൺ അമർത്തുക ( താഴെ ഉള്ള ചിത്രം ശ്രെദ്ധിക്കുക ) തുടർന്നു വരുന്ന പേജിൽ ചിത്രത്തിൽ അടയാളപ്പെടുത്തിയ (...) ഇത് ക്ലിക് ചെയ്യുക   തുടർന്നു വരുന്ന പേജിൽ ചിത്രത്തിൽ അടയാളപ്പെടുത്തിയ പോലെ ജില്ലയും  ഗ്രാമ പഞ്ചായത്ത് /മുനിസിപ്പാലിറ്റി /കോർപറേഷൻ ഇതിൽ ഏതിൽ പെട്ടതാണ് എന്ന് തിരഞ്ഞെടുക്കുക ചിത്രത്തിൽ ഇപ്പോൾ ഗ്രാമ പഞ്ചായത്ത് എന്നതാണ് ഉദാഹരണം ആയി തിരഞ്ഞെടുത്തിരിക്കുന്നത്  ഇനി സേർച്ച് ബട്ടൺ അമർത്തുക  തുടർന്നു കാണിക്കുന്ന ലിസ്റ്റിൽ നിങ്ങളുടെ ഗ്രാമ പഞ്ചായത്ത് /മുനിസിപ്പാലിറ്റി /കോർപറേഷൻ ന്റെ  പേരിനു നേരെ ഉള്ള  "select" ഇൽ  ക്ലിക്ക് ചെയ്യുക  ...
Recent posts